PM Modi Wayanad Visit: കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം ചൂരൽമലയിലേത്തും. ബെയിലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കുമെന്നും റിപ്പോർട്ടുണ്ട്.
Wayanad Landslide Expert Study: കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്.
Wayanad landslide: നാലാം ഓണ നാളായ സെപ്തംബർ18ന് ആയിരുന്നു ഇത്തവണ പുലിക്കളി നടത്താൻ തീരുമാനിച്ചിരുന്നത്. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിലാണ് പുളിക്കളി നടത്തുന്നത്.
Wayanad Landslide Rescue Operation: ദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ സാധ്യമായ എല്ലാ വഴികളിലൂടെയും കണ്ടെത്താൻ ശ്രമിക്കുകയെന്ന ദൗത്യവുമായാണ് തിരച്ചിൽ നടത്തിയത്.
PM Modi Wayanad Visit: വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ ഇന്നലെ തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
Wayanad Landslide Rescue Operation: ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 138 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.