Pinarayi vijayan criticizes Bhupender Yadav: ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ് അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan on Wayanad landslide: കാണാതായവർക്ക് വേണ്ടി ഒരിടവും വിട്ടു പോകാത്ത രീതിയിൽ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Wayanad Landslide Rescue Operation: ഒരു പ്രദേശത്ത് തിരച്ചിൽ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്.
Kerala Education Department: വിദ്യാഭ്യാസ ഉപഡയറക്ടറെ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവൺമെന്റ് ജിഎൽപി സ്കൂളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
Wayanad Landslide Latest Upsdates: ഇന്നലെ നടത്തിയ തിരച്ചിലിനൊടുവിൽ വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 380 ആയി ഉയർന്നിരുന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.