Mohanlal Reached Wayanad: ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്.
Wayanad Landslide Updates: സർക്കാർ കണക്കുകളനുസരിച്ച് 210 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളില്‍ ഇന്ന് സംസ്കരിക്കും.
Wayanad landslide rescue mission day 4: ഫ്ലഡ് ലൈറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെ എത്തിച്ച് ദ്രുതഗതിയിലുള്ള തിരച്ചിൽ നടത്തിയെങ്കിലും മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല.
Wayanad landslide rescue mission day 4: അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ട് തവണ ശ്വാസമെടുത്തതിന്റെ ശക്തമായ സിഗ്നലാണ് ലഭിച്ചത്.
Thermal image tracking at Mundakkai: ജീവനുള്ള എല്ലാവരെയും രക്ഷിച്ചെന്ന സൈന്യത്തിന്റെയും സർക്കാരിന്റെയും പ്രതികരണം ശരിവെയ്ക്കും തരത്തിലുള്ള ഫലമാണ് തെർമല്‍ ഇമേജിംഗ് പരിശോധനയിൽ ലഭിച്ചിരിക്കുന്നത്.
Wayanad Landslide Latest Updates: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കരസേനാംഗങ്ങൾ ബെയ്ലി പാലം സജ്ജമാക്കിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.