Wayanad Student Death Case: മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകളും ഗൂഡാലോചനയും കണ്ടെത്താന്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.
Wayanad Student Death Case: ഡീനിനെയും അസിസ്റ്റന്റ് ഡീനിനെയും സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വൈസ് ചാൻസിലറെ പുറത്താക്കിയ ഗവർണറുടെ നടപടി യോജിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.