യോഗ ഭാരതീയ സംസ്കാരവുമായും പാരമ്പര്യവുമായും ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ് എന്ന് നമുക്കറിയാം. വളരെ പുരാതന കാലം മുതല്‍ ഋഷി മുനിമാര്‍ ശീലിച്ചിരുന്നതും അവര്‍ ആരോഗ്യകരമായ ജീവിതം നയിച്ചിരുന്നതും യോഗയുടെ പിന്‍ബലത്തിലാണ് എന്നാണ് പറയപ്പെടുന്നത്.
എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂണ്‍ 21 ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസവും കൂടിയാണ് ജൂൺ 21.
വെറുതെ ഒരു യോഗ ദിനം ആചരിക്കുക മാത്രമല്ല ലോകമെമ്പാടും അതിന്റെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കൂടിയാണിത്. മാനവികതയ്ക്ക് വേണ്ടിയുള്ള യോഗ (Yoga For Humanity) എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ തീം.
ബോളിവുഡിൽ വളരെയധികം ആരാധകർ ഉള്ള നടിയാണ് കരീന കപൂർ. തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന താരം കൂടിയാണ് കരീന. ഇപ്പോഴിതാ യോഗ ചെയ്യുന്ന ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് താരം.
ഈ ഫോട്ടോയിലെ പ്രത്യേക എന്നുപറയുന്നത് അതിന്റെ അടിക്കുറിപ്പ് വളരെ നീളമുള്ളതാണ് എന്നതാണ്. ശരിക്കും പറഞ്ഞാൽ മലൈക Aran Lauritsen ന്റെ കോട്ട് കടമെടുത്തതാണ് അതിന് കുറച്ച് നീളം കൂടുതലാണ്.
സ്ട്രെസ്, ഉറക്കക്കുറവ്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ, ചില ഭക്ഷണ സാധനങ്ങൾ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. 2010 ൽ നടത്തിയ ഒരു പഠനം പ്രകാരം പെപ്പർമിന്റ് ഓയിലിലെ മെന്തോൾ തലവേദന കുറയ്ക്കാൻ സഹായിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.