Surya Grahan 2024 in India: സൂര്യഗ്രഹണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് നടക്കാൻ പോകുന്നത്.
Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നത് പതിവാണ്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്
Lucky Zodiac Sign: ജ്യോതിഷത്തിൽ മൊത്തം 12 രാശിക്കാരെ കുറിച്ച് പറയാറുണ്ട്. എല്ലാ രാശിക്കാർക്കും ഒരധിപനുണ്ട്. ഏപ്രിൽ 5 ആയ ഇന്ന് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു
Mars Transit 2024: ഏപ്രിൽ 23 ന് ചൊവ്വ വ്യാഴത്തിന്റെ രാശിയിൽ പ്രവേശിക്കും. വ്യാഴത്തിന്റെ രാശിയിലേക്കുള്ള ചൊവ്വയുടെ പ്രവേശനം 12 രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും
Lucky Zodiac Signs: ജ്യോതിഷത്തിൽ എല്ലാ രാശികളെയും കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണല്ലോ.
Vakri Budh Gochar 2024: ഗ്രഹങ്ങളുടെ രാശി മാറ്റം ജാതകരിൽ നിരവധി മാറ്റങ്ങൾ വരുത്താറുണ്ട്. സംസാരം, ബുദ്ധി, വ്യാപാരം എന്നിവയുടെ കാരകനായ ബുധൻ ഇന്ന് വക്രഗതിയിലേക്ക് നീങ്ങാൻ പോകുകയാണ്
Vipreet Rajayoga in Meen Rashi: ശുക്ര-രാഹു സംയോജനത്തിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതിലൂടെ ഈ 3 രാശിക്കാർക്ക് അടിപൊളി നേട്ടങ്ങളാണ് ഉണ്ടാകുന്നത്
Kendra Trikona Rajayoga 2024: ജ്യോതിഷ പ്രകാരം കേന്ദ്ര ത്രികോണ രാജയോഗത്തെ വലിയ ഭാഗ്യം നൽകുന്ന യോഗമായിട്ടാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്.
Shani Dev: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ പുരോഗതിയും നേട്ടങ്ങളും ലഭിക്കും
Mangal Shukra Yuti: ചൊവ്വ-ശുക്ര സംയോജനത്താൽ രൂപപ്പെടുന്ന ധനശക്തി രാജയോഗത്തിൽ നിന്ന് 4 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹവും ലഭിക്കും
Navapancham Rajayoga: ബുധൻ നിലവിൽ മേട രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെയും ബുധൻ്റെയും സംയോഗത്തിലൂടെ ഒരു അത്ഭുതകരമായ യോഗം സൃഷ്ടിക്കപ്പെടുകയാണ്
Budh Guru Yuti in Mesh 2024: ഇന്ന് ബുധൻ മേട രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ബുധൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം മേടരാശിയിൽ രൂപം കൊള്ളും. ഇത് ചില രാശിക്കാരിലുള്ളവർക്ക് വളരെയധികം നേട്ടം നൽകും.
Budh Gochar 2024: ജ്യോതിഷ പ്രകാരം ബുധൻ ഇന്ന് മേട രാശിയിൽ സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുധൻ്റെ സംക്രമത്തിലൂടെ ഏത് രാശിക്കാരുടെ ഭാഗ്യമാണ് മാറാൻ പോകുന്നതെന്ന് അറിയാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.