Shani Uday 2024: ശനിക്ക് മൊത്തം രാശി ഒന്ന് കറങ്ങി വരാൻ ഏകദേശം 30 വർഷത്തെ സമയമെടുക്കും. കുംഭ രാശിയിൽ അസ്തമന അവസ്ഥയിൽ ഇരിക്കുന്ന ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. പക്ഷെ ചില രാശിക്കാർ വളരെയധികം കരുതിയിരിക്കണം.
Chandra Guru Yuti: ജ്യോതിഷ ശാസ്താപ്രകാരം എല്ലാ ഗ്രഹങ്ങളും സമയസമയത്ത് തന്റെ രാശി മാറ്റാറുണ്ട്. ഇതിലൂടെ എല്ലാ രാശികളിലും ശുഭ-അശുഭ മാറ്റങ്ങൾ ഉണ്ടാകാം. മേട രാശിയിൽ ചന്ദ്രനും വ്യാഴവും കൂടിചേർന്നാണ് ഈ യോഗം ഉണ്ടായിരിക്കുന്നത്.
Vipareet Rajayoga: ജ്യോതിഷ പ്രകാരം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത ബമ്പർ നേട്ടത്തിന് സാധ്യതയേറുകയാണ്.
Mangal Gochar 2024: മൂന്ന് ദിവസങ്ങൾക്കുള്ളിൽ ശനിയുടെ രാശി കുംഭത്തിൽ ചൊവ്വ സംക്രമിക്കും. ഗ്രഹങ്ങളുടെ സേനാപധി എന്നറിയപ്പെടുന്ന ചൊവ്വയുടെ രാശി പരിവർത്തനം ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Venus Transit 2024: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശുക്രൻ തന്റെ സഞ്ചാരം മാറ്റും. ശുക്രൻ വ്യാഴത്തിന്റെ രാശിലേക്കെത്തുമ്പോൾ തന്നെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുമുണ്ട്. എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Shukra Mangal Yuti 2024: ശുക്രൻ്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ കുംഭത്തിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഹോളിക്ക് മുമ്പ് ചില രാശിക്കാർക്ക് വ്യാപാരത്തിലും ബിസിനസ്സിലും വൻ ലാഭം ലഭിക്കാനുള്ള ശുഭകരമായ അവസരമുണ്ടാകും.
Trigrahi Rajayoga in March: ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ രൂപപ്പെടാൻ പോകുന്ന ത്രിഗ്രഹി രാജയോഗത്തിലൂടെ ചില പ്രത്യേക രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
Shani Dev Favourite Zodiac Sign: ചില രാശിക്കാരോട് ശനിക്ക് പ്രിയം ഏറെയാണ്. അവരിൽ ഒരിക്കലും ശനിയുടെ ദോഷ ദൃഷ്ടി പതിക്കാറില്ല. അതുകൊണ്ടു തന്നെ ശനി കൃപയാൽ ഇവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Surya Shani Shukra Yuti: ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിയും നിലവില് കുംഭ രാശിയിലുണ്ട്. ഇതിനിടയിലാണ് ഇന്ന് സമ്പത്തും മഹത്വവും നല്കുന്ന ശുക്രൻ കുംഭത്തില് പ്രവേശിച്ചത്
Mahashivratri Shubh Yog: ഹിന്ദു കലണ്ടർ പ്രകാരം ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് 8 ആയ നാളെയാണ് ആഘോഷിക്കുന്നത്. ഈ ദിവസം അഞ്ച് ശുഭ യോഗങ്ങൾ രൂപപ്പെടുന്നുണ്ട്.
Dhanashakti Rajayoga: കുംഭത്തിൽ ഉടൻതന്നെ ചൊവ്വയും ശുക്രനും കൂടിച്ചേരും ഇതിലൂടെ ധനശക്തി രാജയോഗം സൃഷ്ടിക്കും. ഈ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
Lucky Zodiac Signs: ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. എല്ലാ രാശികൾക്കും ഒരു അധിപനുണ്ട്. ജ്യോതിഷത്തിൽ എല്ലാ രാശികളുടെയും ജാതകം കണക്കാക്കുന്നത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ്
Kendra Trikona Rajayoga: ജ്യോതിഷ പ്രകാരം ശനിയ്ക്ക് രാശിമാറാൻ രണ്ടര വർഷത്തെ കാലതാമസമുണ്ട്. അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മാറിയാൽ അതിലേക്ക് മടങ്ങിയെത്താൻ ശനിക്ക് 30 വർഷമെടുക്കും
Guru Shukra Yuti: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിൻ്റെയും ചലന മാറ്റം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരവും മറ്റുള്ളവയിൽ അശുഭകരവുമായിരിക്കും.
Ketu Guru Gochar: വ്യാഴവും കേതുവും ചേർന്ന് മെയ് മാസത്തിൽ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഏറെ നാളായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും.
Maha Shivratri 2024: ഹിന്ദുമതത്തിൽ ശിവരാത്രി വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ശിവ ഭക്തർ ശിവനെ ആരാധിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്താൽ ഇവർക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.