Thudarum Movie: മോഹൻലാലിന്റെ തുടരും എപ്പോള്‍ എത്തും ? ഒടിടി റൈറ്റ്‌സ് വിറ്റത് വന്‍ തുകയ്ക്ക്

  • Zee Media Bureau
  • Feb 11, 2025, 10:45 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് തുടരും. റിലീസ് മേയ്‍ലാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മോഹൻലാല്‍ ചിത്രം തുടരുമിന്റെ ഒടിടി റൈറ്റ്സ് ഹോട്‍സ്റ്റാറിനാണ് എന്നും റിപ്പോര്‍ട്ടുണ്ട്

Trending News