Hindenburg Research shuts dow: ഹിൻഡൻബർഗ് പ്രവർത്തനം അവസാനിപ്പിക്കുന്നു; പിന്നിലെന്ത്?

  • Zee Media Bureau
  • Jan 16, 2025, 09:20 PM IST

വിഖ്യാത യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുകയാണെന്ന് സ്ഥാപകനായ നേറ്റ് ആൻഡേഴ്‌സൺ. വാള്‍സ്‌ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം

Trending News