Padayappa Elephant: മദപ്പാടിലുള്ള കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിൽ പരാക്രമം തുടരുന്നു

  • Zee Media Bureau
  • Feb 18, 2025, 09:25 PM IST

മദപ്പാടിലുള്ള കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിൽ പരാക്രമം തുടരുന്നു. ദേശീയ പാതയിൽ ദേവികുളത്ത് ടോൾപ്ലാസയിൽ കാട്ടാനയെത്തി

Trending News