Varkala: വർക്കലക്ഷേത്രം റോഡിലെ സ്പൈസി റസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ച പതിനഞ്ചോളം പേർ ആശുപത്രിയിൽ

വർക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ചവരെയാണ് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇവരുടെ നില ഗുരുതമല്ല

  • Zee Media Bureau
  • Mar 2, 2024, 07:45 AM IST

Varkala Food Poison Updates

Trending News