Budhaditya Rajyog: ജ്യോതിഷ പ്രകാരം ഇന്ന് അതായത് മാർച്ച് 21 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഈ സമയത്ത് സൂര്യൻ കുംഭത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ന് ബുധനും സൂര്യനും കുംഭ രാശിയിൽ ഒരുമിക്കും. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധനും സൂര്യനും ഒരേ സമയം ഒന്നിച്ചിരിക്കുമ്പോൾ ബുധാദിത്യ യോഗം സൃഷ്ടിക്കും.
ഈ യോഗം പല രാശിക്കാർക്കും വളരെ നല്ലതാണ്. ഇത് ഒരു വ്യക്തിക്ക് സമൂഹത്തിൽ ബഹുമാനവും അന്തസ്സും നൽകും. ഇതുകൂടാതെ എല്ലാ ജോലികളും ഒന്നിനുപുറകെ ഒന്നായി ഈ സമയം പൂർത്തിയാക്കും. ബുധാദിത്യയോഗം മൂലം ഏതൊക്കെ രാശികൾക്കാണ് നേട്ടമുണ്ടാകുന്നതെന്ന് നമുക്ക് നോക്കാം...
Also Read: ഹോളിക്ക് ശേഷം ഗജകേസരി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
ഇടവം (Taurus): ഇടവ രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ഇന്ന് നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾ വിജയിക്കും. നിങ്ങൾക്ക് ഇന്ന് ബിസിനസ്സിലും ലാഭം ലഭിച്ചേക്കാം. ഇന്ന് നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ വലിയ സാമ്പത്തിക ലാഭം ലഭിച്ചേക്കാം. വിവാഹത്തിനായി ഒരു ബന്ധം നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ അത് ഉറപ്പിക്കും. ജോലിയുള്ള ആളുകൾ ഇന്ന് ഓഫീസിലെ നേട്ടങ്ങളിൽ സന്തുഷ്ടരായിരിക്കും. ഇതോടൊപ്പം നിങ്ങളുടെ ബോസും നിങ്ങളെ പ്രശംസിക്കും.
Also Read: 100 വർഷങ്ങൾക്ക് ശേഷം ഹോളിയിൽ ചന്ദ്രഗ്രഹണം; ഈ രാശിക്കാർ സൂക്ഷിക്കുക
മീനം (Pisces): ജാതകത്തിലെ ബുധാദിത്യയോഗം മീന രാശിക്കാർ സന്തോഷം നൽകും. പണം ഇന്ന് നിക്ഷേപിക്കാൻ പദ്ധതിയുണ്ടെങ്കിൽ നല്ല ദിവസം. ഇന്ന് നിങ്ങൾ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. അതേ സമയം നിങ്ങളുടെ നല്ല പെരുമാറ്റം കാരണം നിങ്ങൾക്ക് ഓഫീസിൽ ബഹുമാനം ലഭിക്കും. ശമ്പളം വർദ്ധിക്കാനും സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.