Ministry Of External Affairs: ഇറാന് നേരെ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
56 വർഷം മുന്‍പ് മരിച്ച സൈനികന്റെ മൃതദേഹം കണ്ടെത്തി. റോഹ്താങ് പാസിലെ മഞ്ഞുമലയില്‍ നിന്നാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹം കിട്ടിയത്
സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം
Andhra Pradesh Liquor Policy: മദ്യപാനികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ആന്ധ്രാപ്രദേശിൽ ഇന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വന്നിരിക്കുകയാണ്. ഇതിലൂടെ ഇനി 99 രൂപയ്ക്ക് നിങ്ങൾക്ക് ഒരു കുപ്പി മദ്യം ലഭിക്കും.
LPG Price 1 October: ഉത്സവങ്ങളുടെ മാസമായ ഒക്ടോബറിലേ ആദ്യ ദിവസം തന്നെ ജനങ്ങൾക്ക് വലിയൊരു ആഘാതമേറ്റിരിക്കുകയാണ്. എണ്ണ കമ്പനികൾ 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 48.5 രൂപ വർധിപ്പിച്ചിരിക്കുകയാണ്.
തിരുപ്പതി ലഡ്ഡു വിവാദത്തില്‍ ആന്ധ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ലഡ്ഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ടതിന് കോടതി വിമർശിച്ചു. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴക്കരുത്. ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമാണ് ഹർജി നല്‍കിയത്. ജസ്റ്റിസ് ബി ആര് ഗവായ്, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.