Supreme court: ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിലവിലെ നിയമങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Amit Shah's Statement On Ambedkar: ഇന്ത്യൻ ജനത സ്വാതന്ത്ര്യം ശ്വസിച്ചത് അംബേദ്കറിലൂടെയാണ്. അംബേദ്കറെ അവഹേളിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
Former Kerala Chief Secretary K Jayakumar: ഗാന രചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനാണ് മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാർ.
India's Richest Persons: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ബ്ലൂംബെർഗ് 100 ബില്യൺ ഡോളർ പട്ടികയിൽ നിന്ന് പുറത്ത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.