Jerry Movie: ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ ! 'ജെറി' ഫെബ്രുവരി 9ന് റിലീസ്, ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് സരി​ഗമ...

ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരി​ഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ പ്രോമോ വീഡിയോക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 20, 2024, 02:51 PM IST
  • ചിത്രം ഫെബ്രുവരി 9 മുതൽ തിയറ്ററുകളിലെത്തും
  • ഒരു എലിയെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്
  • പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരി​ഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രം
Jerry Movie: ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ ! 'ജെറി' ഫെബ്രുവരി 9ന് റിലീസ്, ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയത് സരി​ഗമ...

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി' റിലീസിനൊരുങ്ങുന്നു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി 9 മുതൽ തിയറ്ററുകളിലെത്തും. ഒരു എലിയെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രത്തിന് നൈജിൽ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരി​ഗമ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രത്തിന്റെ പ്രോമോ വീഡിയോക്ക് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നു. 

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News