കള്ളക്കണ്ണൻ വീണ്ടും എത്തി.. ജന്മാഷ്ടമിയിൽ കൃഷ്ണനായി എത്തി വൈഷ്ണവ, ചിത്രങ്ങൾ വൈറലാകുന്നു

കൃഷ്ണഭക്തർ മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വലിയ ആഘോഷങ്ങളോ അതുപോലെ അഷ്ടമി രോഹിണി ഘോഷയാത്രകളോ ഒന്നും തന്നെ ഇന്നലെ ഉണ്ടായിരുന്നില്ല

1 /7

വീണ്ടും കൃഷ്ണനായി വൈഷ്ണവ 

2 /7

കൃഷ്ണ വേഷത്തിൽ വന്ന് വൈറൽ താരമായി മാറിയ ഒരാളാണ് വൈഷ്ണവ കെ സുനിൽ.

3 /7

കൊച്ചുമിടുക്കിയുടെ കൃഷ്ണവേഷത്തിലുള്ള ഭാവങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. 

4 /7

ഇപ്പോഴിതാ വീണ്ടുമൊരു ജന്മാഷ്ടമി ദിനത്തിൽ കിടിലം ഫോട്ടോഷൂട്ടുകളും വീഡിയോസും ആയി എത്തിയിരിക്കുകയാണ് വൈഷ്ണവ. 

5 /7

വൈഷ്ണവയ്ക്ക് അതിന് ശേഷം ഒരുപാട് ആരാധകരെയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്

6 /7

എല്ലാ വർഷവും ഇപ്പോൾ ഈ ദിനവും വരുമ്പോൾ വൈഷ്ണവയുടെ ചിത്രങ്ങൾ കാണാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട് എന്നതാണ് സത്യം. 

7 /7

കണ്ണനായി വൈഷ്ണവയും രാധയായി മാളവിക ശ്രീനാഥും ആണ് പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. 

You May Like

Sponsored by Taboola