ഫോൺ വിളിക്കുമ്പോഴുള്ള COVID സന്ദേശം നിർത്തലാക്കി BSNL...

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന  സാഹചര്യത്തിൽ നിര്‍ണ്ണായക തീരുമാനവുമായി BSNL...

Last Updated : Aug 12, 2020, 07:13 PM IST
  • OVID സന്ദേശം നിർത്തലാക്കി BSNL
  • കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ബിഎസ്എൻഎൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്
  • അടിയന്തിര സന്ദേശങ്ങള്‍ കൈമാറുന്നതില്‍ കാലതാമസം വരുന്നത് മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.
ഫോൺ വിളിക്കുമ്പോഴുള്ള   COVID സന്ദേശം നിർത്തലാക്കി BSNL...

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന  സാഹചര്യത്തിൽ നിര്‍ണ്ണായക തീരുമാനവുമായി BSNL...

BSNL കൊറോണ ബോധവത്കരണ സന്ദേശങ്ങള്‍ നിര്‍ത്തലാക്കിയിരിയ്ക്കുകയാണ്. ഫോണ്‍ വിളിയ്ക്കുമ്പോള്‍ ആദ്യം കേള്‍ക്കുവാന്‍ കഴിയുന്നത്‌ ഈ കൊറോണ ബോധവത്കരണ സന്ദേശമായിരുന്നു. രാജ്യത്ത് കോവിഡ്‌ വ്യാപനം ആരംഭിച്ചത് മുതല്‍ ഈ  സന്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ജനങ്ങളെ ജാഗരൂകരാക്കുക  എന്നതായിരുന്നു ലക്ഷ്യം. 

ഈ സന്ദേശങ്ങളാണ്  ഇപ്പോള്‍ BSNL ഇപ്പോള്‍  താത്കാലികമായി നീക്കം ചെയ്തിരിക്കുന്നത്. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ്  ബിഎസ്എൻഎൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അടിയന്തിര സന്ദേശങ്ങള്‍ കൈമാറുന്നതില്‍ കാലതാമസം വരുന്നത് മുന്നില്‍ക്കണ്ടാണ് ഈ തീരുമാനം.

Trending News