Neyyattinkara Samdhi Case: മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും സനന്ദൻ വ്യക്തമാക്കി.
Neyyattinkara Gopanswami: ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തതവരു എന്നാണ് റിപ്പോർട്ട്.
Neyyattinkara gopan swami mahasamadhi: ധ്യാനത്തിൽ ഇരുന്നു സമാധിയായ അച്ഛനെ ഒരു സംഘം ആൾക്കാർ ചേർന്ന് വികൃത രൂപത്തിൽ ആക്കി, ഇതിൽ കുടുംബത്തിന് ദുഃഖമുണ്ടെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.