P Jayarajans New Book: ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടത് ഇസ്ലാമിക സാർവ ദേശീയതയാണെന്നും ലീഗിന് അങ്ങനെ അല്ലെന്നും പിണറായി പറഞ്ഞു.
CM Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തി. പിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Kerala DGP: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്.
ഒരു ദശാബ്ദം മുൻപുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മാറിയതായി കാണാം. ജ്ഞാനോൽപ്പാദനം നടത്തുക എന്നതിനപ്പുറം നൈപുണിയും തൊഴിലും ലഭ്യമാക്കുന്ന കേന്ദ്രങ്ങളെന്ന നിലയിൽ അവ മാറി.
വിദ്യാർത്ഥികളെ പുതിയ അധ്യായന വർഷത്തേക്ക് സ്വാഗതം ചെയ്തതിനോടൊപ്പം വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
Pinarayi Vijayan: ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിൻറെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘപരിവാറിൻറെ ഹീനമായ ഈ നടപടി അന്താരാഷ്ട്രതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
CM's new car KIA Carnival: ആറ് മാസം മുന്പായിരുന്നു കറുത്ത ഇന്നൊവ ക്രിസ്റ്റ കാർ മുഖ്യമന്ത്രിയ്ക്കായി വാങ്ങിയത്. വീണ്ടും വാഹനം മാറ്റുന്നത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
സംസ്ഥാനം കടുത്ത സമ്പത്തിക മാദ്യത്തിലൂടെ കടന്നു പോകുമ്പോളാണ് ഇത്രയും തുക തൊഴുത്ത് നിർമ്മിക്കാനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനുമായി അനുവദിച്ചിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.