വീട്ടിൽ എല്ലാ വസ്തുക്കളും ക്രമീകരിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കിടക്ക ഏത് ദിശയിൽ വയ്ക്കണമെന്നത് സംബന്ധിച്ചും വ്യക്തമാക്കുന്നു.
ലക്ഷ്മീദേവിയുടെ ചിത്രങ്ങളോ രൂപങ്ങളോ ഭക്തർ വീട്ടിൽ വയ്ക്കാറുണ്ട്. എന്നാൽ, വാസ്തുശാസ്ത്രത്തിൽ എങ്ങനെയാണ് ദേവിയുടെ ചിത്രം വീട്ടിൽ സൂക്ഷിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്.
വീട്ടിൽ എന്തെങ്കിലും വസ്തുക്കൾ തീർന്നുപോയത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലോ പെട്ടെന്ന് ആവശ്യമുള്ളതാണെങ്കിലോ അവ നമ്മൾ ആരോടെങ്കിലും കടം വാങ്ങാറുണ്ട്. ഇതിന് ജ്യോതിഷത്തിൽ കൃത്യമായ നിർദേശമുണ്ട്. ചില വസ്തുക്കൾ നമ്മൾ അബദ്ധത്തിൽ പോലും കടം വാങ്ങരുത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. അവ ഏതെല്ലാമാണെന്ന് അറിയാം.
Diwali 2024 Gifts: വാസ്തുശാസ്ത്ര പ്രകാരം, ദീപാവലി സമയത്ത് ചില വസ്തുക്കൾ സമ്മാനമായി നൽകരുതെന്നാണ് വ്യക്തമാക്കുന്നത്. ഇവ നൽകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.
Vastu Tips For Kitchen: അടുക്കളയ്ക്ക് വാസ്തുശാസ്ത്ര പ്രകാരം വലിയ പ്രാധാന്യമുണ്ട്. അടുക്കള മുഴുവൻ കുടുംബത്തിന്റെയും ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്ന സ്ഥലമാണ്.
Vastu Tips for Good Health: വാസ്തു ശാസ്ത്രം നമ്മുടെ വീടുകളിലേക്കും ജീവിതത്തിലേക്കും പോസിറ്റീവ് എനർജി കൊണ്ടുവരുമെന്നും നെഗറ്റീവ് ശക്തികളെ അകറ്റി നിർത്തുമെന്നും വിശ്വസിക്കപ്പെടുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.