കാടിനെ അറിയാനും കാടിനെ രക്ഷിക്കാനും മറ്റാരെക്കാളും അറിവും അനുഭവസമ്പത്തുമുള്ളവരാണ് വനമേഖലയിലെ വനാശ്രിത ജനവിഭാഗങ്ങള്‍. ആനുകാലിക സാഹചര്യത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി വനത്തെ ആശ്രയിച്ച് കഴിയുന്ന സമൂഹത്തില്‍പ്പെട്ടവരെ നിയമിക്കുന്നത് വനം വന്യജീവി വകുപ്പിന് മുതല്‍ക്കൂട്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Thanneer Komban death updates: ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞതെന്ന കാര്യം കർണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചത്.
Arikkomban mission successful: അരിക്കൊമ്പൻറെ പ്രതിരോധത്തെയും പ്രതികൂല കാലാവസ്ഥയെയും മറികടന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.