Rape case: കഴിഞ്ഞ 26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റിയ ശേഷം വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Attapadi Madhu murder case: കോടതിയിൽ ഹാജരായ നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റ് ഒമ്പത് പേർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
AKG centre attack: ആക്രമണം ഉണ്ടായ ദിവസം എ.കെ.ജി സെന്ററിന് സമീപത്തെ മോബൈൽ ടവർ പരിധിയിൽ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആക്രണത്തിന് ശേഷം പ്രതി കടന്ന് പോകാൻ സാധ്യതയുള്ള എല്ലായിടത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
വിവരം പുറത്തറിയുകയും പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ് കുടുംബവുമായി അടുത്തിടപഴകിയിരുന്ന ബന്ധുവായ അയിരൂർ തയ്യിൽ വീട്ടിൽ റെജീ ജേക്കബ്, മാതാവിന്റെ കാമുകനായ ഷിബു, എന്നിവരും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഹോദരനും പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.