Ilantur Double Human Sacrifice: പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഇന്ന് ആദ്യ കുറ്റപത്രം സമര്‍പ്പിക്കും. തമിഴ്നാട് സ്വദേശിയായ പത്മത്തെ ഇലന്തൂരിൽ കോണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്ച് അവസാനിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Elanthoor Double Human Sacrifice Case: കൊലപാതകത്തിന് ശേഷം ഷാഫി റോസിലിന്റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക
Elanthoor human sacrifice : നരബലി നടത്തിയ ശേഷം 20 ലക്ഷം രൂപയ്ക്ക് മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവൽ സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നതായി പ്രതി വ്യക്തമാക്കി.
കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
Human Sacrifice Case: മൃതദേഹം കണ്ടെത്താൻ ജെസിബി കൊണ്ട് കുഴിച്ചു പരിശോധന നടത്തും ഒപ്പം ഇതിനായി പരിശീലനം നൽകിയിട്ടുള്ള പോലീസ് നായ്ക്കളും തിരച്ചിൽ നടത്തും.
Human sacrifice: പത്തനംതിട്ട ഇലന്തൂർ കുഴിക്കാല ആഞ്ഞിലിമൂട്ടിൽ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തപ്പോഴാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.