AKG Centre Bomb Attack: കൂടാതെ എകെജി സെന്റര്‍ ആക്രണത്തിന് മുമ്പ് ജിതിന് സ്കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ജിതിനൊപ്പമിരുത്തി ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. ഇവരെ സാക്ഷിയാക്കാനാണ് നീക്കം.
AKG centre attack: ആക്രമണം ഉണ്ടായ ദിവസം എ.കെ.ജി സെന്ററിന് സമീപത്തെ മോബൈൽ ടവർ പരിധിയിൽ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആക്രണത്തിന് ശേഷം പ്രതി കടന്ന് പോകാൻ സാധ്യതയുള്ള എല്ലായിടത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
ജൂലൈ ഒന്നിന് ഏഴ് എസ്ഡിപിഐ അംഗങ്ങൾ വന്നിരുന്നുവെന്നും എന്നാൽ എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടിക്ക് താല്പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.