ഇന്ന് യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. എണ്ണമയമുള്ള, മസാലകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് പലപ്പോഴും അസിഡിറ്റി പ്രശ്നം ഉണ്ടാകുന്നത്.
Healthy Stomach: പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ഗുണങ്ങളാണ് തൈരിനുള്ളത്. എന്നാൽ, ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
Remedies For Acidity: നാം കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹനം സംഭവിക്കാതിരുമ്പോഴും നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം കഴിക്കുമ്പോഴുമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
Control Acidity In Summers: വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, ചീസ്, കൊഴുപ്പുള്ള മാംസം എന്നിങ്ങനെ കൊഴുപ്പ്, ഉപ്പ്, മസാലകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സിന് കാരണമാകാം.
Acidity Home remedies: കൃത്യമായ ഉറക്കം ലഭിക്കാത്തതും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ആണ് അസിഡിറ്റി ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
പലരേയും അലട്ടുന്ന പ്രശ്നമാണ് നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്ലക്സ്. അന്നനാളത്തില്‍ ആസിഡ് രൂപപ്പെട്ട് ഭക്ഷണ കണികകളുമായി ചേര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് നെഞ്ചെരിച്ചില്‍. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാലാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുക. എന്നാൽ, ചിലര്‍ക്ക് ഇത് സ്ഥിരരമായി അനുഭവപ്പെടുന്ന പ്രശ്നമാണ്.
ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി എന്ന് വിളിക്കപ്പെടുന്ന ദഹനക്കേട്. വയറ്റിൽ ഗ്യാസ്ട്രിക് ദ്രാവകങ്ങൾ അധികമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റിയിൽ നിന്ന് മുക്തി നേടുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും അനിവാര്യമാണ്. ചില വീട്ടുവൈദ്യങ്ങൾ അസിഡിറ്റിയ്ക്ക് ശമനം ഉണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
നാം സാധാരണ പാചകത്തിന് ഉപയോഗിക്കുന്ന ഗരം മസാലകളില്‍ (Garam Masala) പലതിനും നമ്മള് അറിയാത്ത പല ഗുണങ്ങളും ഉണ്ട്. നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍ ഒരു പ്രത്യേക മാത്രയില്‍ കൂട്ടി യോജിപ്പിച്ചാണ് ഗരം മസാല പൊടി (Garam Masala Powder) നിര്‍മ്മിക്കുന്നത്. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.