Almonds Side Effects: ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം പോലുള്ള അവശ്യ പോഷകങ്ങൾ കൊണ്ട് സമ്പന്നമാണ് ബദാം. ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്.
ബദാം കഴിക്കുന്നത് ശരീര താപനില സന്തുലിതമാക്കുകയും ദഹന പ്രക്രിയയെ മികച്ചതാക്കാനും സഹായിക്കുന്നു. വേനൽക്കാലത്തെ കടുത്ത ചൂട് മൂലം പലർക്കും വയറുവേദന ഉണ്ടാകാറുണ്ട്. ഈ പ്രശ്നത്തിൽ നിന്ന് പരിഹാരം നേടാൻ കുതിർത്ത ബദാം വെറും വയറ്റിൽ കഴിക്കുന്നത് ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.