Arya Rajendran Letter Controversy : കൗൺസിൽ യോഗം വിളിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആവശ്യപ്പെട്ട ദിവസത്തിന് മുമ്പ് തന്നെ മേയർ യോഗം വിളിക്കുകയായിരുന്നു.
Arya Rajendran Letter Controversy : സംഭവത്തിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയർ കൂട്ടിച്ചേർത്തു.
Arya Rajendran Controversy : ഇങ്ങനെയൊരു കത്ത് താൻ നൽകിയിട്ടില്ലെന്നും മേയറുടെ ഓഫീസിൽ നിന്ന് ഇങ്ങനെയൊരു കത്ത് നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.