Kadina Kadorami Andakadaham Review: കോവിഡ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതിനാൽ തന്നെ കഠിന കഠോരമീ അണ്ഡകടാഹം കാലം തെറ്റി ഇറങ്ങിയ ചിത്രമായി പോയെന്നാണ് പ്രേക്ഷക പ്രതികരണം.
പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Enkilum Chandrike OTT Release: ഇന്ന് (ഏപ്രിൽ 1) മുതൽ എങ്കിലും ചന്ദ്രികേ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങി. മനോരമ മാക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ചിത്രത്തിന്ർറെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
Engilum Chandrike Movie Title Song : ഇഫ്തി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രിയ താരം വിനീത് ശ്രീനിവാസനാണ്.
Jaya Jaya Jaya Jaya He Movie : തീരെ കുറച്ചു ഡയലോഗുകളാണ് സിനിമയിൽ ജയക്ക് ഉള്ളതെന്നും ആ മൗനത്തിന് അവഗണനക്ക് ഒരായിരം വെടിയുണ്ടയുടെ ശക്തിയുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.
Jaya Jaya Jaya Jaya Hey OTT Release Update : ചിത്രം ഇന്ന്, ഡിസംബർ 21 അർദ്ധരാത്രി 12 മണി മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. ഒക്ടോബർ 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.