Bharat Ratna 2024: ആദ്യത്തെ ഭാരതരത്ന ലഭിക്കുന്നത് ഡോ. സർവേപ്പള്ളി രാധാകൃഷ്ണനാണ്. ഇന്നുവരെ ആകെ 53 വിശിഷ്ട വ്യക്തികള്‍ക്ക് രാജ്യം ഭാരതരത്ന നല്കി ആദരിച്ചു.
മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു, കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന നൽകി ആദരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Bharat Ratna To Lal Krishna Advani: രാജ്യത്തെ പരമോന്നത സിവിലയൻ ബഹുമതിയായ ഭാരതരത്ന ബിജെപി മുതിർന്ന നേതാവ് എൽ.കെ അദ്വാനിക്ക് സമ്മാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോം എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്
PM Modi on Karpoori Thakur Birth Anniversary: കർപൂരി ഠാക്കൂറിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിൽ കർപൂരി ഠാക്കൂറിന്റെ ലാളിത്യ ജീവിതവും ആദര്‍ശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിവരിക്കുന്നു.
കോവിഡ് പോരാട്ടത്തിനിടെയിൽ ജീവൻ നഷ്ടമായ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവമാണ് ഭാരത രത്നയെന്ന് അരവിന്ദ് കേജ്രിവാൾ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.