കുട്ടികള്‍ക്കെതിരായ അക്രമം സംബന്ധിച്ച കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇന്ന് കേരളത്തിൽ 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നാളുകൾക്ക് ശേഷം 20ന് താഴെയെത്തി. ട്രിപ്പിൾ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിൽ ചരിത്രം കുറിച്ച എൽഡിഎഫിന്റെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) ധർമടത്തെ ലീഡ് അരലക്ഷം കവിഞ്ഞു. 2016ൽ 36,000ത്തിൽ പരം ഭൂരിപക്ഷം വോട്ടോടെയാണ് പിണറായി വിജയൻ ജയിച്ചത്. ധർമടത്തെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അതേസമയം ആരോഗ്യമന്ത്രി കെ.കെ ശൈലജ 60,000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
മാസ്ക് ഉപയോഗിക്കാതെയിരിക്കുക, സാമൂഹിക അകലം പാലിക്കാതെയിരിക്കുക, ലക്ഷണങ്ങളുണ്ടായിട്ടും സ്വയം നിരീക്ഷണത്തിൽ പോകാതെയും പരിശോധന നടത്താതെയും ഇരിക്കുന്നവരെ Covidiot എന്ന് വിളിക്കും.
കോവിഡ് മാനദണ്ഡങ്ങൾക്ക് അഥവ മഹാമാരിയുടെ മാനദണ്ഡങ്ങൾക്ക് വില കൽപ്പിക്കാതെ മറ്റുള്ളവരെ കൂടി അപകടത്തിൽ പെടുത്തുന്ന ആളെന്നാണ് കൊവിഡിയറ്റ് എന്ന വാക്കിന്റെ അർഥം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.