HAppy Birthday Deepika Padukone : ദീപികയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിൻറെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ
ബോളിവുഡ് റാണി ദീപിക പദുകോണ്‍ നായികയായി എത്തുന്ന പത്താന് സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നു. സിനിമയ്ക്കും ഗാനത്തിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയരുന്ന സമയത്ത് രണ്ടാമത്തെ ഗാനം മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
Pathan Row: ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി, ഷാരൂഖ് ഖാന് അണിഞ്ഞിരുന്ന പച്ച നിറത്തിലുള്ള ഷര്‍ട്ട്, ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്.
Smriti Irani Miss India video: 1998-ലെ മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ പങ്കുവച്ചാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റിന് തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത മറുപടി നൽകിയത്
ബോളിവുഡിലെ ഏറ്റവും ഊര്‍ജ്ജസ്വലരായ താര ദമ്പതികളാണ് ദീപികയും രണ്‍വീര്‍ സിംഗും. രണ്‍വീര്‍ സിംഗിന്റെ വരാനിരിയ്ക്കുന്ന ചിത്രമായ സര്‍ക്കസിന്റെ ഗാനം ലോഞ്ച് ചെയ്യാനായി ഇരുവരും ഒത്തു ചേര്‍ന്നിരുന്നു.
Deepika Padukon as Lady Singam: രൺവീർ സിംഗിനും ദീപികയ്ക്കുമൊപ്പം 'സർക്കസ്' എന്ന ചിത്രത്തിലെ ഗാനമായ 'കറന്റ് ലഗാ റേ'യുടെ ലോഞ്ചിംഗിനെത്തിയ അവസരത്തിലാണ് രോഹിത് ഷെട്ടി ഈ പ്രഖ്യാപനം നടത്തിയത്
ബോളിവുഡിലെ മുന്‍ നിര നടിമാരില്‍ ഒരാളായ ദീപിക പദുകോൺ അഭിനയം കൊണ്ട് മാത്രമല്ല തന്റെ വേഷവിധാനം കൊണ്ടും ആരാധകരുടെ ഹൃദയത്തില്‍ ഇടം നെടുന്ന താരമാണ്. താരത്തിന്റെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ ഏറെ പെട്ടെന്നാണ് വൈറലായി മാറിയത്.
പ്രേക്ഷകർ ഏറെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് ദീപിക പദുക്കോൺ. തന്റെ പുതിയ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അനായാസ മെയ്വഴക്കത്തോടെ യോഗ മുറകൾ ദീപിക ചെയ്യുന്നതിന്റെ ഫോട്ടോസ് ആണ് ഇപ്പോൾ വൈറലാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.