Kayamkulam News: കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിലെ ഡോക്ടറാണ്.
Bizzare News!! സംഭവം വിവാദമായതോടെ താനും ഒരു രോഗിയാണ് എന്നായിരുന്നു ഡോക്ടറുടെ വാദം. പ്രമേഹം മൂലം ഹൈപ്പോഗ്ലൈസമിക് അറ്റാക്ക് ഉണ്ടായതിനാലാണ് താന്‍ പോയതെന്ന് പിന്നീട് ഡോക്ടര്‍ വ്യക്തമാക്കി.
Veena George about Dr Nandana's death: ആക്രമണം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാർ അടക്കമുള്ളവർ പറഞ്ഞ വിവരം ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
പിറന്നാളോഘോഷത്തിനായിരുന്നു ഡോക്ടർ എത്തിയതെന്നാണ് വിവരം ലഭിക്കുന്നത്. എന്തോ ശബ്ദം കേട്ട് വന്നു നോക്കിയപ്പോൾ ഡോക്ടർ നിലത്ത് വീണ് കിടക്കുകയായിരുന്നു വെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്.
Medical negligence Calicut: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. അശ്രദ്ധമായി ചികിത്സ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
Trivandrum Medical College Medical Negligence : കൊല്ലം ആദിച്ചനല്ലൂർ ടി.ബി ജംഗ്ഷനിൽ പുതുമന വീട്ടിൽ ശെന്തിൽ കുമാറിന്റെ ഭാര്യ ശുഭയാണ് മരിച്ചത്. 50 വയസായിരുന്നു.
ആശുപത്രി നിർമ്മാണത്തിനായി ഡോ ശശിധരൻ പിള്ളയുടെ മുത്തച്ഛൻ അടക്കം പ്രദേശത്തെ മൂന്നോളം കുടുംബങ്ങൾ സൗജന്യമായി വിട്ടുനൽകിയ മൂന്നര ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമ്മിച്ചിട്ടുള്ളത്. ആശുപത്രി സൂപ്രണ്ടായിരിക്കെ 1999 ൽ പേ വാർഡിലേക്കുള്ള വഴിക്കായി ഡോ. ശശിധരൻ പള്ള സ്വന്തം പുരയിടത്തിൽ നിന്നും മൂന്ന് സെന്റ് ആരും ആവശ്യപ്പെടാതെ തന്നെ വിട്ടു നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.