Bad Breath Causes: വായ്നാറ്റം, ചില ഹൃദയ സംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്കുലർ അഥവാ രക്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉപാപചയ പ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാകാം.
Diabetes and heart disease: പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് പ്രമേഹരോഗികൾക്ക് ഹൃദ്രോഗസാധ്യത ഇരട്ടിയാണ്. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
Heart Attack Prevention: ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശരിയായ ഭാരം നിലനിർത്തുകയെന്നതാണ്.
Bad Cholesterol: കീറ്റോ ഡയറ്റ് പിന്തുടരുന്നവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നത്.
കാപ്പി കുടിക്കുന്നത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുകയോ ഹൃദയസംബന്ധമായ രോഗങ്ങൾ വർധിപ്പിക്കുകയോ ചെയ്യുമെന്നാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും കരുതിയിരിക്കുന്നത്. എന്നാൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവർക്ക് കരൾ അർബുദം, ഹൃദ്രോഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.
ഹൃദ്രോഗങ്ങളും ഹൃദയാഘാതവും ഈയിടെയായി വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശരിയായ ഭക്ഷണക്രമം പിന്തുടരുകയും ചിട്ടയായ വ്യായാമം ശീലിക്കുകയും ചെയ്യുന്നവർക്ക് പോലും ഇന്ന് ഹൃദ്രോഗം ബാധിക്കുന്നതായി കാണപ്പെടുന്നുണ്ട്.
മുന്‍പൊക്കെ നമുക്കറിയാം, ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ടുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങിനെയല്ല, ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും സാധാരണമായിരിയ്ക്കുകയാണ്.
Dark chocolate: യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചോക്ലേറ്റ് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്.
തൈറോയ്ഡ് പ്രശ്നങ്ങൾ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം, ആർത്തവ ക്രമത്തിലെ വ്യതിയാനം, ഭാരം വർധിക്കൽ, വന്ധ്യത, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന് സര്‍ക്കാര്‍ മേഖലയിലുള്ള കാത്ത് ലാബുകള്‍ ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.