കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടുള്ള ഉച്ചഭക്ഷണ വിതരണത്തിന് എല്ലാ സ്കൂളുകളിലും സൗകര്യമുണ്ടാക്കും. അതത് സ്കൂളുകളിലെ പിടിഎയുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരിക്കും ഉച്ചഭക്ഷണ വിതരണം നടപ്പാക്കുക.
അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി നാളെയും മറ്റന്നാളുമായി ഓണ്‍ലൈന്‍ യോഗം ചേരുമെന്നും. കളക്ടര്‍മാരുമായും യോഗം ചേരുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
വിഭ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്താണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല മറ്റ് ക്രമീകരണങ്ങൾ കുറിച്ചും തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്ന് സർവകലാശാല വ്യക്തമാക്കിയെങ്കിലും പുനപരീക്ഷയ്ക്ക് വേണ്ടി കാത്തിരുന്നാൽ തുടർപഠനം മുടങ്ങുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.