Vizhinjam Port: മേയിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഔട്ടർ റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
Finance Minister KN Balagopal: ഐജിഎസ്ടി പ്രകാരമുള്ള നികുതി അടച്ചിട്ടുണ്ട്. നിയമപരമായി തന്നെ മറുപടി പറയാനേ കഴിയു. മാത്യു കുഴൽ നാടൻ തെറ്റിധാരണ പരത്തുന്നുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ കൊല്ലത്ത് പറഞ്ഞു.
Finance Minister KN Balagopal: 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിലെ സെസും നികുതി വർധനവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.
Kerala Budget 2023: ഇടുക്കി, വയനാട് മെഡിക്കൽ കേളേജുകളോടും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും ജനറൽ ആശുപത്രികളോടും അനുബന്ധിച്ചാണ് നേഴ്സിങ് കോളേജുകൾ ആരംഭിക്കുക.
Kerala Budget 2023 Updates: ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന തോട്ടവിളകളെ ആഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചേക്കാമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
GST compensation: കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക്സഭയിൽ ശശി തരൂർ എം പി ചൂണ്ടിക്കാട്ടി. എന്നാൽ, 780 കോടി രൂപ മാത്രമേ കേന്ദ്രം കേരളത്തിന് ജിഎസ്ടി കുടിശികയായി നൽകാനുള്ളൂവെന്നും ഓഡിറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഈ തുക നൽകുമെന്നും കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമൻ ശശി തരൂരിന് മറുപടി നൽകി.
Vande Bharat Service: കേരളത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യാൻ ഒരുപാട് റെയിൽ യാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതി പ്രകാരം തീവണ്ടികൾ അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
CM Pinarayi Vijayan: ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.