തീപിടിത്തം ഉണ്ടായപ്പോൾ നിബിനും മറ്റ് തൊഴിലാളികളും ഗോഡൗണിനുള്ളിലായിരുന്നു. നിബിൻ ബാത്റൂമിൽ നിന്നും വെള്ളമെടുത്ത് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ വലിയ പൊട്ടിത്തെറിയുണ്ടായി.
Kuwait Fire Tragedy Updates: കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാന്‍ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്കുകയുമുണ്ടായി
കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറഞ്ഞു
Fire Accident In Sharjah: തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഉച്ചക്ക് 3:05 നായിരുന്നു തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്
Fire Accident In Thrissur: സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണച്ചു. ഇരിങ്ങാലക്കുട പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.