Brahmapuram Fire: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്.
Brahmapuram Fire: നഗരമാലിന്യം താത്കാലികമായി എവിടെ നിക്ഷേപിക്കണമെന്നതിലും ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. തീ പൂർണ്ണമായും അണയ്ക്കാൻ കഴിയാത്തതിനാൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ച മട്ടാണ്.
Fire At Brahmapuram Plant: പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്കാണ് തീ പടര്‍ന്നത്. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ കത്തി കയറുകയായിരുന്നു.
Fire accident in car showroom: സെക്യൂരിറ്റി ജീവനക്കാരാണ് തീ കണ്ട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
Fire Reported In Brahmapuram Plant: മുൻപ് തീ പിടുത്തമുണ്ടായപ്പോൾ മൂന്നു ദിവസത്തിലേറെ സമയമെടുത്താണ് കെടുത്തിയത്. ഇപ്പോഴത്തെ തീപിടുത്തം എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചു വരികയാണ്.
Fire accident in furniture godown: ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാഹനവും പൂർണമായും കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
സംഭവം നടന്നത് ഇന്നലെ രാത്രി 10 മണിക്കായിരുന്നു. തൃശൂര്‍ മാപ്രാണം സ്വദേശികള്‍ സഞ്ചരിച്ച കാറാനായിരുന്നു തീപിടുത്തമുണ്ടായത്. കാറിൽ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്.
Fire Accident: പിടുത്തത്തിൽ സ്ഥാപനത്തിൻ്റെ മുകൾ നില പൂർണ്ണമായും കത്തിയമർന്നിരുന്നു. തീ അതിവേഗം ആളിപടർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു
Fire Accident: നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കടയില്‍ നിന്നും ആദ്യയൂണിറ്റ് ഫയര്‍ഫോഴ്സെത്തി. തീ അണക്കാന്‍ ശ്രമിച്ചെങ്കിയും ആദ്യമൊന്നും തീ നിയന്ത്രിക്കാനായില്ല.
Ajman Fire: പുലര്‍ച്ചെ 3.30 ഓടെ അജ്മാന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു ഓയില്‍ ഫാക്ടറിയില്‍ നിന്നാണ് തീപടർന്നതെന്ന് അജ്മാന് പോലീസ് അറിയിച്ചു. തീ വളരെ വേഗം പരിസരത്തേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു.
Fire Accident: തീപിടുത്തം ഉണ്ടാകാനുളള കാരണം എന്താണെന്ന് വ്യക്തമല്ല. കടയിലെ ജീവനക്കാരൻ തീ പടരുന്നത് ആദ്യം കണ്ടത്. കുടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാൻ കഴിഞ്ഞു എന്നത് വൻ നഷ്ടം ഒഴിവാക്കി.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.