Kalyan Silks Fire Accident: വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് തീപിടിത്ത വിവരം ആദ്യം അറിഞ്ഞത്.
Fire Broke Out In Thiruvananthapuram: ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Malayali Couple Died in Dubai: ശനിയാഴ്ച ഉച്ചയോടെ ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ 16 പേർ മരിച്ചു 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Dubai Fire: തീപിടിത്തത്തിൽ 16 പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയതായും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
Fire Accident In Kannur: ഒരു ജീപ്പും കാറും ബുള്ളറ്റും പൂർണമായും അഗ്നിക്കിരയായി. ഒരു സ്കൂട്ടറും കാറും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസിന് സംശയമുണ്ട്.
Fire At Brahmapuram: ബ്രഹ്മപുരം പ്ലാന്റിന് മുൻപിൽ ഇന്ന് പുലർച്ചെയും പ്രതിഷേധം നടന്നു. പ്ലാന്റിലേക്ക് അമ്പതോളം മാലിന്യവണ്ടികൾ എത്തിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തിയത്.
Fire At Brahmapuram: ആരോഗ്യ വകുപ്പും ഐഎംഎയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.