മഴ കാരണം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ 48 മണിക്കൂറിലെ നിയന്ത്രണം വിമാനങ്ങൾ പുറപ്പെടുന്നതിന് തടസ്സമാകില്ല. എയർ ഇന്ത്യ ദുബായ് സർവീസുകളും റദ്ധാക്കിയിട്ടുണ്ട്.
Two passengers arrested: ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരാണ് അറസ്റ്റിലായത്. കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്.
Delta Flight Diarrhea Issue : അമേരിക്കയിലെ അറ്റ്ലാന്റയിൽ നിന്നും സ്പെയിനിലെ ബാഴ്സലോണിയിലേക്കുള്ള ഡെൽറ്റ ഫ്ലൈറ്റിന്റെ സർവീസാണ് യാത്രക്കാരൻ വയറ്റിളക്കം സംഭവിച്ചതോടെ റദ്ദ് ചെയ്ത് തിരിച്ചറക്കിയത്
Spicejet flight: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ വച്ചാണ് പുകവലിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
Woman abuses crew in Vistara flight: എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ടത് ക്രൂ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ ഇറ്റാലിയൻ യാത്രക്കാരിയായ പൗള പെറൂച്ചിയോ (Paola Perruccio) ഒരു ക്യാബിൻ ക്രൂ അംഗത്തെ അടിക്കുകയും മറ്റൊരാളെ തുപ്പുകയും ചെയ്തു.
India to UAE Airfare: മാർച്ച് മാസം അവസാനം ആകുമ്പോഴേക്കും ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരും. അവധിക്കാലം അവസാനിക്കുമ്പോൾ യുഎഇയിൽ നിന്നുള്ള നിരക്കുകളാകും ഉയർന്നുനിൽക്കുക.
Snake head in food: സൺഎക്സ്പ്രസിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷണവിതരണത്തിന് ഏൽപ്പിച്ചിരുന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതായി വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.
FLight Protest : ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ 1937 അനുസരിച്ച് വിമാനത്തിൽ വെച്ച് ആരെയും ശാരീരികമായോ വാക്കുകൾ കൊണ്ടോ ഉപദ്രവിക്കാനോ, ഭീഷണിപ്പെടുത്താനോ പാടില്ല.
കാലാവസ്ഥ പ്രതികൂലമായതിനാൽ വിമാനങ്ങൾ അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ആഗ്ര എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Internet In Flight: ഈ സേവനത്തിനുള്ള ഫീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (BSNL Chairman and Managing Director) പി.കെ. പൂർവാർ പറഞ്ഞു. ബിഎസ്എൻഎൽ (BSNL) നവംബർ മുതൽ ഈ സേവനങ്ങൾ ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.