ബൂസ്റ്റർ വാക്സിൻ ഡോസുകൾ വ്യക്തികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കാൻ ഫ്രാൻസ് ഒരുങ്ങുകയാണ്. ഹെൽത്ത് പാസുകൾ ഫ്രാൻസ് കർശനമാക്കും. വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
മാക്രോണിന്റെ ദേഹത്ത് മുട്ട പതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുട്ട വന്ന് ഫ്രഞ്ച് പ്രസിഡന്റ് ശരീരത്ത് പതിക്കുന്നത് തുടർന്ന് പൊട്ടാതെ പോകുന്ന ദൃശ്യങ്ങളാണ് വൈറലായിക്കുന്നത്.
സ്വകാര്യത (Privacy) ഹനിക്കപ്പെട്ടിട്ടുണ്ടോ, വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കുള്ള അനധികൃതമായി ആക്സസ് നേടിയിട്ടുണ്ടോ, ക്രിമിനൽ ബന്ധമുണ്ടോ എന്നിങ്ങനെ 10 കാര്യങ്ങളായിരിക്കും ടീം അന്വേഷിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് റഫേല്‍ വിവാദം വീണ്ടും ചൂടുപിടിയ്ക്കുന്നു. റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ പോളണ്ടിനെയും (Sweden vs Poland) സ്ലോവാക്യ സ്പെയിനെയും (Slovakia vs Spain) നേരിടും. മരണ ഗ്രൂപ്പിൽ പോർച്ചുഗലും ഫ്രാൻസും (Portugal vs France) തമ്മിലും ജർമനിയും ഹംഗറിയും (Germany vs Hungary) തമ്മിലും ഏറ്റുമുട്ടും.
16-ാം ഇന്ത്യ യൂറോപ്യൻ യൂണിയൻ സമ്മേളനത്തിനായി മെയ് ആറിന് പോർച്ചുഗല്ലിലേക്കും അതെ തുടർന്ന് മെയ് എട്ടിന് ഫ്രാൻസിൽ ഉഭയകക്ഷി ചർച്ചയ്ക്കുമായിട്ടും തീരുമാനിച്ചിരുന്ന വിദേശ പര്യടനമാണ് പ്രധാനമന്ത്രി റദ്ദാക്കിയത്.
ഡെൻമാക്കിൽ ചിലരിൽ അപകടരമാവിധം രക്തം കട്ടപിടിക്കുന്നത് റിപ്പോർട്ട ചെയ്ത് സാഹചര്യത്തിലാണ് രാജ്യങ്ങൾ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഫ്രാൻസ് പാർലമെന്റിന്റെ ലോവർ ഹൗസ് ചൊവ്വാഴ്ച തീവ്രവാദ - വിരുദ്ധ ബിൽ (Anti - Radicalism Bill) പാസ്സാക്കി. ഫ്രാൻസിൽ മുസ്ലിം തീവ്രവാദം കുറയ്ക്കാനായി ആണ് ഈ പുതിയ ബിൽ പാസാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.