France beat England: എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അടുത്ത പെനാല്‍റ്റി ലഭിച്ചു. എന്നാൽ, ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറി.
ലോക രാഷ്ട്രങ്ങളുടെ കണ്ണു തുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്സിഒ സമ്മേളനത്തിനിടെ റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തെ പ്രശംസിച്ച് ലോക നേതാക്കള്‍...
ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.
എന്നാൽ ക്രിസ്മസ് അവധിയെ തുടർന്ന പരിശോധന ഫലങ്ങൾ വൈകിയതിനെ തുടർന്നാണ് ഇത്രയധികം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.