Gold Rate Today: കഴിഞ്ഞ രണ്ടാഴ്ച സ്വര്‍ണ വിപണിയില്‍ വലിയ താഴ്ച്ചയും ഉയര്‍ച്ചയുമാണ് സംഭവിച്ചത്. ആഭ്യന്തര വിപണിയിൽ സ്വർണ വില ഗ്രാമിന് 280 രൂപ വരെ കുറയുകയും, ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തിൽ ഒരാഴ്ചയ്ക്കിടെ ഗ്രാമിന് 300 രൂപ വർദ്ധിക്കുകയും ചെയ്തു.
Gold Silver Rate Today: ഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘർഷം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വരും നാളുകളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് അനുമാനം. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയാലും അത്ഭുതമില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്
Gold Silver Price: സ്വര്‍ണവിപണി പരിശോധിച്ചാല്‍ ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്റെ നിരക്ക് 43,000 ത്തിനും 44,200 ഇടയില്‍ നിലകൊള്ളുകയാണ്. അതായത്, വിലയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ സ്വര്‍ണവില ഉയര്‍ന്നു തന്നെയാണ് നില കൊള്ളുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.