Sharon Raj Murder Case Verdict Tomorrow: ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോഴാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊടുത്ത് ഷാരോണിനെ കൊലപ്പെടുത്തിയത്.
സെപ്റ്റംബർ 25-നാണ് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയത്. പിറ്റേദിവസം തന്നെ ഗ്രീഷ്മ ജയില്‍ മോചിതയായി. കാമുകന് ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്
ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും എന്നും വിചാരണയെ അത് ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കൂടി അംഗീരിച്ചാണ് കോടതി ഗ്രീഷ്മയുടെ ജാമ്യം തള്ളിയത്.
Sharon Murder Case Latest Update : കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ 85 മത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
2022 ഒക്ടോബർ14-നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്,തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.
Sharon Raj Murder Case Latest Update : ഗ്രീഷ്മയുടെ മൊഴി അനുസരിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കേസിൽ നിന്ന് അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയതിനെ തുടർന്നായിരുന്നു കുറ്റസമ്മതം നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.