Valentine's Day wishes: വാലന്റൈൻസ് ദിനം സ്നേഹത്തിന്റെ ആഘോഷമായതിനാൽ, നിങ്ങളുടെ ജീവിതത്തിലെ പ്രത്യേക വ്യക്തിയോട് നിങ്ങളുടെ സ്നേഹവും കരുതലും വാക്കുകളാൽ പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്.
Valentine's Day Google Doodle: ഫെബ്രുവരി 14 ആയ ഇന്നാണ് വാലന്റൈൻസ് ഡേ. ഈ പ്രണയ ദിനത്തിൽ മഴത്തുള്ളികൾ ചേർന്ന് ഹൃദയം രൂപപ്പെടുന്ന മനോഹരമായ അനിമേഷനുമായി ഗൂഗിൾ ഡൂഡിലും ആഘോഷിക്കുകയാണ്.
Happy kiss day: ചുംബന ദിനത്തിൽ, ദമ്പതികൾ ചുംബനത്തിലൂടെ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നു. ദമ്പതികൾ പരസ്പരമുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനും അവിവാഹിതരായ ആളുകൾക്ക് പങ്കാളിയെ കണ്ടെത്താനുമുള്ള ദിവസമാണിത്.
വാലന്റൈൻസ് ദിനത്തിൽ, എല്ലാവരും പങ്കാളിയ്ക്ക് ചുവന്ന നിറമുള്ള റോസാപ്പൂക്കൾ നൽകുന്നു അല്ലെങ്കിൽ ചുവന്ന നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു. കാരണം ചുവപ്പ് പ്രണയത്തിന്റെ നിറമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പങ്കാളിയ്ക്ക് നിങ്ങളോട് കൂടുതല്‍ സ്നേഹം തോന്നാനും നിങ്ങളുടെ സ്നേഹത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങള്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ചുവന്ന ഭക്ഷണത്തെക്കുറിച്ച് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.