Home remedy: കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രയോഗിച്ചാൽ ഈ പ്രശ്നത്തിൽ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ രക്ഷനേടാം.
Eat Eggs Every Day: മുട്ട കഴിക്കാനുള്ള ശരിയായ സമയത്തെക്കുറിച്ച് പലർക്കും പല തെറ്റിദ്ധാരണകളുമുണ്ട്. അതുകൊണ്ടുതന്നെ മുട്ട എന്തിന് കഴിക്കണം? അതിന്റെ ഗുണങ്ങൾ, ദോഷങ്ങൾ, കഴിക്കാനുള്ള ശരിയായ സമയം എന്നിവയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ നമുക്കിന്നറിയാം.
Weight Loss: തടി കൂടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ചില മാർഗ്ഗങ്ങൾ ശീലിക്കൂ അതുവഴി നിങ്ങൾക്ക് നിങളുടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനാകും.
Harm of Drinking Alcohol and Beer: നിങ്ങൾ അമിതമായി മദ്യവും ബിയറും കഴിക്കുമ്പോൾ നിങ്ങളുടെ ശരീരം 4 തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ഉടൻ ജാഗ്രത പാലിക്കണം. ആ 4 അടയാളങ്ങൾ എന്താണെന്ന് നമുക്കറിയാം...
ആൽക്കലൈൻ ഡയറ്റ്- അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾക്ക് പകരം അസിഡിക് അല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ ആൽക്കലൈൻ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കുന്നു. അസിഡിക് ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.
പ്രോട്ടീൻ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ജീവിതശൈലി കാത്തുസൂക്ഷിക്കുന്നതിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് പ്രകൃതിദത്ത പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.
പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന വലിയ പ്രശ്നമാണ്. അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നിങ്ങനെ ഒരുപാട് നിയന്ത്രണങ്ങൾ നിങ്ങൾക്ക് മുൻപിൽ വയ്ക്കും ആരോഗ്യ വിദഗ്ധർ. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യം ആണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് കഴിക്കാൻ സാധിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ധാരാളം പോഷക സമ്പുഷ്ടമായ, നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
നമ്മൾ ഇത് ഒരുപാട് നാളുകളായി കേട്ടുവരുന്ന കാര്യമാണ്. ഇത്തരത്തിൽ ഒരു സൂചി ഉപയോഗിച്ച് ഒരുപാട് പേർക്ക് കുത്തിവെയ്ക്കുമ്പോൾ എയ്ഡ്സ് പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Difference Between PMS and PMDD സാധാരണയായി പീരിയഡ് ആരംഭിക്കുന്നത് രണ്ടാഴ്ച മുമ്പാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. രക്തസ്രാവം തുടങ്ങിക്കഴിഞ്ഞ് ആദ്യ ദിവസങ്ങളിലും ലക്ഷണങ്ങൾ തുടർന്നേക്കാം.
നഖങ്ങൾ നീട്ടി വളർത്തുന്നത് എല്ലാവർക്കും ഒരു സ്റ്റൈലാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും ഇപ്പോൾ നഖം വളർത്തുന്നുണ്ട്. നഖം വളരാത്തവർ നെയിൽ എക്സ്റ്റെൻഷൻ ചെയ്യുന്നതും ഇന്ന് ഒരു ട്രെൻഡ് ആണ്. സ്റ്റൈലിനായി നഖം വളർത്തുമ്പോൾ അതിന്റെ ദോഷ വശങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. നഖം വളര്ത്തുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.