Women Health At 50: ഒരു രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മില്‍ അധികവും. എല്ലാ കാര്യങ്ങളിലും മുന്‍കരുതല്‍ എടുക്കുന്ന നാം സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം വളരെ പിന്നോട്ടുപോകുന്നു എന്നതാണ് വസ്തുത
Egg Benefits: മുട്ട പ്രോട്ടീൻ, വിറ്റാമിന്‍ , ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. അതിനാല്‍ 40 വയസ് കഴിഞ്ഞവര്‍ ദിവസവും ഒരു മുട്ട കഴിയ്ക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. ദിവസവും ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.
Hypertension signs: കഴിഞ്ഞ 10 വർഷത്തിനിടെ 184 രാജ്യങ്ങളിലെ 10 ദശലക്ഷത്തിലധികം ആളുകളുടെ രക്തസമ്മർദ്ദം പരിശോധിച്ചപ്പോൾ പകുതിയാളുകൾക്കും ഈ അവസ്ഥയെക്കുറിച്ച് അറിയില്ലെന്ന് കണ്ടെത്തി.
Blood sugar levels: ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹമുണ്ട്. ഇത് പ്രതിവർഷം 1.6 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Menstrual pain: ആർത്തവ സമയത്ത് ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്. ആർത്തവസമയത്ത് ശരീരത്തിന് ബലഹീനത അനുഭവപ്പെടാതിരിക്കാനും നിങ്ങളുടെ ആരോഗ്യം മികച്ചതായി നിലനിർത്താനും, ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
Importance of Vitamin D: നമ്മുടെ ശരീരത്തിന്റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
Water From Copper Vessel: ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷിയും ദഹനവും ശക്തിപ്പെടുത്തുന്നു. ഇതുകൂടാതെ, ശരീരഭാരം കുറയ്ക്കൽ, സന്ധിവേദന വേദന, കൊളസ്ട്രോൾ, ഉയർന്ന ബിപി എന്നിവയ്ക്കും ഈ വെള്ളം ഗുണം ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.