Obesity and Astrology: നിങ്ങളുടെ ജാതകത്തിലെ ഈ 2 ഗ്രഹങ്ങൾ അവയുടെ ചലനം അനുസരിച്ച് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നു, ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് നീങ്ങുന്നു. ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന വ്യാഴവും ചന്ദ്രനും അമിതവണ്ണത്തിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഉത്തരവാദികളാണ്
Curry Leaves Benefits: നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. അയേണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം വൈറ്റമിനുകള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.
Curd with Sugar and Salt: തൈര് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മൂന്നു നേരവും കഴിക്കാന്‍ സാധിക്കും. ഇതില്‍ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിരിയ്ക്കുന്നു. വയറുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ ദാഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പരിഹാരമാണ് തൈര്.
Dragon Fruit: ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ്. നിരവധി പോഷകങ്ങളുടെ കലവറയായ ഈ പഴം ചര്‍മ്മത്തിനും മുടിയ്ക്കും സഹായകരമാണ്.
ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ. എങ്ങനെ ശ്രമിച്ചാലും ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉറക്കത്തിനിടെ പല തവണ ഉണരുന്നവരും ഏറെയാണ്.
നഖങ്ങളുടെ കരുത്തിനും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കാൽസ്യം കുറയുമ്പോൾ ഇവ പെട്ടെന്ന് ഒടിഞ്ഞ് പോകാനൊക്കെ സാധ്യതയുണ്ട്.
Hot Water Benefits: ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ സഹായിയ്ക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണത്തിനും ഒപ്പം മലബന്ധം അകറ്റാനും സഹായിയ്ക്കുന്നു.
ഈ വേനൽക്കാലത്ത് നാരങ്ങാവെള്ളം ശരീരത്തിന് വളരെ നല്ലതാണ്. ഉന്മേഷം നൽകാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. എന്നാൽ അമിതമായി നാരങ്ങവെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.