Holi 2024 Celebrations : ഹോളിഗ ദഹന്‍, ധുലന്ദി എന്നിങ്ങിനെ രണ്ട് ദിവസങ്ങളിലായിട്ടാണ് ഹോളി ആഘോഷിക്കുന്നത്. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് ഇന്ന് മാർച്ച് 25-ാം തീയതി നിറങ്ങളുടെ ദിവസമായി ആചരിക്കുന്നത്
Special Yuti: ജ്യോതിഷ പ്രകാരം ഈ വർഷം ശശ് യോഗം, ബുധാദിത്യ യോഗം, വൃദ്ധിയോഗം, ലക്ഷ്മി നാരായണ യോഗം, ധനയോഗം എന്നിവയുടെ അപൂർവ്വ സംയോഗം ഹോളിയിൽ ഉണ്ടാകാൻ പോകുകയാണ്.
Guru-Budh Yuti 2024: ജ്യോതിഷം അനുസരിച്ച് ഹോളി കഴിഞ്ഞ് പിറ്റേന്ന് അതായത് അതായത് മാർച്ച് 26 ന് മേട രാശിയിൽ ബുധനും വ്യാഴവും കൂടിച്ചേരും. വ്യാഴവും ബുധനും കൂടിച്ചേരുമ്പോഴെല്ലാം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും
Grah Gochar 2024: ഇത്തവണ ഹോളിയിൽ ഗ്രഹങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗമാണ് നടക്കുന്നത്. ഇത് എല്ലാ രാശിക്കാർക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ നൽകും. ഈ ഗ്രഹങ്ങളുടെ സംയോഗം ഏത് രാശികളിലാണ് ശുഭഫലം ഉണ്ടാക്കുന്നതെന്ന് നോക്കാം?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.