Sources and Importance of Vitamin D: വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. ഇതിന്റെ കുറവ് ശരീരത്തിൽ പലവിധ രോഗസാധ്യതകള്‍ മത്രമല്ല വിഷാദത്തിനും ഉൽക്കണ്ഠകളും വരെ കാരണമാകുമെന്ന് പറയപ്പെടുന്നു.
പ്രശസ്ത ബോളിവുഡ് താരം ശില്പാ ഷെട്ടി അടുത്തിടെ ഒരു ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ചിത്രത്തിലൂടെ താരം സൂര്യപ്രകാശത്തില്‍നിന്നും വിറ്റാമിന്‍ D എങ്ങിനെ നേടാം എന്ന് ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.