BJP നേതാക്കളെ പരിഹസിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivakutty). ത്രിവർണ പതാക (National Flag) എങ്ങനെ ഉയർത്തണമെന്ന് പോലും അറിയാത്തവരാണ് ദേശീയതെ കുറിച്ച് പറയുന്നതെന്ന് മന്ത്രി
ഇന്ന് ആഗസ്റ്റ് 15ന് രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ( Indo-Tibetan Border Police - ITBP) ലഡാക്കിലെ പാങ്കോങ് സോ തടാകത്തിന്റെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തി. ഏറെ അഭിമാനത്തോടെ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തി ITBP നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം....
Gati Sakthi Project പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). അടിസ്ഥാന സൗകര്യങ്ങളിലെ വികസനങ്ങളെ മുൻനിർത്തിയാണ് സ്വാതന്ത്ര്യദിന ചെങ്കോട്ടയിലെ പ്രസംഗ വേളയിൽ പ്രധാനമന്ത്രി ഗതിശക്തി പദ്ധതി പ്രഖ്യാപിക്കുന്നത്.
പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി പതാക ഉയർത്തിയ ശേഷം Mi-17 1V ഹെലികോപ്ടറുകളാകും സ്ഥലത്ത് പുഷ്പവൃഷ്ടി നടത്തി.
സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരിൽ നടത്തുന്ന പരിപാടികൾ രാജ്യത്തെ ഒരോ പൗരനും ഊർജ്ജം പകർ ന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പതാക(National Flag) രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സ്വാതന്ത്ര്യ ദിനം ആസന്നമാവുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ നാമെല്ലാവരും ഉറ്റുനോക്കുന്നത്, ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം ചരിത്ര പ്രധാനമായ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.